സ്വപ്നയും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തി; 152 കിലോ വരെ ഭാരമുള്ള ബാഗുകള്‍ വന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
Read more